Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2026 7:25 AM IST Updated On
date_range 28 Aug 2026 7:25 AM ISTവി.കെ സുബൈദ നിര്യാതയായി
text_fieldsbookmark_border
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന അമീർ പരേതനായ പ്രൊഫ. കെ ഏ സിദ്ദീഖ് ഹസൻ്റെ ഭാര്യ വി.കെ സുബൈദ (75) നിര്യാതയായി. മക്കൾ: ഫസൽ റഹ്മാൻ, സാബിറ, ശറഫുദ്ധീൻ, അനീസ്. മരുമക്കൾ: സാജിത, ഷെമീല, മുംതാസ്. സഹോദരങ്ങൾ: ജമീല, പരേതനായ അബ്ദുൽ കരീം, മുഹമ്മദ് ശരീഫ്. മയ്യിത്ത് മെഡിക്കൽ കോളേജ് അംശകച്ചേരിക്ക് സമീപം മകൻ ശറഫുദീൻ്റെ വസതിയിൽ. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് വെള്ളിപറമ്പ് ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

