Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2026 3:51 PM IST Updated On
date_range 26 April 2026 3:51 PM ISTമലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു
text_fieldsbookmark_border
ബഹ്റൈൻ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരിദാസ് തെക്കേ പുരക്കൽ (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. അറാദിലെ ഒരു സ്വകാര്യ ഫർണീച്ചർ ഫാക്ടറിയിൽ 34 വർഷത്തിലധികമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ബിന്ദു. രണ്ട് മക്കൾ. ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

