Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജിദ്ദ അൽവഹയിൽ ജോലിചെയ്തിരുന്ന കോഡൂർ വടക്കേമണ്ണ പാറക്കൽ സ്വദേശി പാലോളി അർഷദ് ബാബു (56) ആണ് താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട് മരിച്ചത്. കഴിഞ്ഞ 20 വർഷമായി പ്രവാസിയാണ്.

പിതാവ്: പരേതനായ പിലോളി അലവി. ഭാര്യ: കദീജ. മക്കൾ: ഫഹമിയ, മുഹമ്മദ് മുസ്ലിലിഹ്, മുസ്‌നിദ്, അംജാദ, സഹോദരങ്ങൾ: അഷ്‌റഫ്, ഉസ്മാൻ, സഹീർ, അലവി, ഫാത്തിമ, ശരീഫ, മുനീറ, ആയിശ, കദീജ. ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമ സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart Attackmalappuram nativeJeddah
News Summary - Malappuram native dies of heart attack in Jeddah
Next Story