Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 11:44 PM IST Updated On
date_range 12 May 2022 11:45 PM ISTതെങ്ങിൽനിന്ന് വീണ് മരിച്ചു
text_fieldsbookmark_border
പാലേരി: വടക്കുമ്പാട് തെങ്ങ് മുറിക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. കൂനിയോട് എൽ.പി സ്കൂളിന് സമീപം കുന്നുമ്മൽ ബാലൻ (57) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശാരദ. മക്കൾ: സന്ദീപ്, ശാലിനി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കേളപ്പൻ, ചിരുത, ജാനു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story