Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 11:37 PM IST Updated On
date_range 14 May 2022 11:41 PM ISTആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു
text_fieldsbookmark_border
കുന്ദമംഗലം : പെരിങ്ങൊളം കൊരങ്ങാട്ടുതാഴം നിസാമുദ്ദീന്റെ മകൻ മുഹമ്മദ് നിജാസ് (8) കിണറ്റിൽ വീണു മരിച്ചു. ഉച്ച 12 മണിയോടെ കൂട്ടുകാരനുമൊത്ത് കളിച്ചുകൊണ്ടിരികക്കുമ്പോഴാണ് അപകടം. പെരിങ്ങൊളം ഗവ.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: റസീന. സഹോദരൻ : മുഹമ്മദ് നിയാസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story