Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 10:46 PM IST Updated On
date_range 31 May 2022 10:47 PM ISTയുവാവ് കമുകില്‍ തൂങ്ങിമരിച്ച നിലയില്‍
text_fieldsbookmark_border
സുൽത്താൻ ബത്തേരി: യുവാവിനെ കമുകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ പാട്ടത്ത് ശരത്താണ് (26) മരിച്ചത്. കമുകില്‍ അറുപതു അടിയോളം ഉയരത്തിലാണ് കെട്ടിത്തൂങ്ങിയത്. അഗ്നിരക്ഷാസേനയാണ് മൃതദേഹം താഴെയിറക്കിയത്. നൂൽപുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: അഞ്ജുഷ. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story