Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:30 PM IST Updated On
date_range 28 Aug 2020 11:32 PM ISTതെങ്ങിൽനിന്നു വീണ് തൊഴിലാളി മരിച്ചു
text_fieldsbookmark_border
ഫറോക്ക്: തെങ്ങിൽനിന്നു വീണ് പരിക്കേറ്റ റൂബിറോഡിൽ പൈക്കുറ്റി വലിയപറമ്പിൽ വിജയൻ (38) മരിച്ചു. വ്യാഴാഴ്ച രാവിലെ ഫാറൂഖ് കോളജിനു സമീപത്ത് തേങ്ങയിടാൻ കയറിയതിനിടെയായിരുന്നു അപകടം. വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച പുലർച്ചക്ക് മരിച്ചു. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: ശാന്ത. ഭാര്യ: ഷൈനി. മകൾ: ആത്മിക. സഹോദരങ്ങൾ: വിനു, വിജീഷ്, വിജില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story