Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2020 11:22 PM IST Updated On
date_range 20 Sept 2020 11:24 PM ISTയുവാവ് മരിച്ച നിലയിൽ
text_fieldsbookmark_border
താമരശ്ശേരി: യുവാവിനെ വീടിന് സമീപെത്ത ഇടവഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മൽ ആനപ്പാറക്കൽ ലിനേഷ് ആണ് (42) മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ ഹെൽമറ്റും െറയിൻ കോട്ടും ധരിച്ച് നിലത്തുവീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിതാവ്: ലോഹിതാക്ഷൻ നായർ. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: സനുരാജ്, അരുൺ, അപർണ. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി േകാഴിേക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story