Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2020 11:31 PM IST Updated On
date_range 24 Sept 2020 11:34 PM ISTമാഹിപുഴയില് വിദ്യാര്‍ഥിനി മരിച്ച നിലയില്‍
text_fieldsbookmark_border
വടകര: കരിയാട് പാലത്തിന് സമീപം മാഹിപ്പുഴയില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടത്തെി. ഏറാമല വരയില്‍ പറമ്പത്ത് പൊയില്‍ രവീന്ദ്രെൻറ മകള്‍ അഞ്ജലിയാണ് (18) മരിച്ചത്. ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ കുട്ടിയെ കാണാതായിരുന്നു. മാതാവ്: ഉമ. സഹോദരി: അഞ്ജന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story