Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2020 11:32 PM IST Updated On
date_range 4 Oct 2020 11:33 PM ISTതേനീച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു
text_fieldsbookmark_border
കൽപറ്റ: തേനീച്ചയുടെ കുത്തേറ്റ് കർഷകൻ പള്ളിക്കുന്ന് വെള്ളച്ചിമൂല ബേബി (73) മരിച്ചു. ഞായറാഴ്ച ഉച്ചക്ക് തോട്ടത്തിലേക്ക് പോയപ്പോഴാണ് തേനീച്ച ആക്രമിച്ചത്. തുടര്‍ന്ന് അവശനായ ബേബിയെ കല്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഗ്രേസിയാണ് ഭാര്യ. മക്കള്‍: ആൻറണി (കമ്പളക്കാട് എസ്.ഐ), ഷേര്‍ളി (ഫാര്‍മസിസ്റ്റ്, മേപ്പാടി), ഷീബ. മരുമക്കള്‍: പി.വി. എല്‍ദോ, റെജിമോള്‍, ജോളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയ സെമിത്തേരിയില്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story