Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2020 11:41 PM IST Updated On
date_range 10 Oct 2020 11:43 PM ISTപുഴയിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
േവളം: ശാന്തിനഗറിലെ തറവട്ടത്ത് കാഞ്ഞിരപൊയിൽ കോയാട്ടി (67) കുറ്റ്യാടി പുഴയിൽ കൂനിയോട് കടവിൽ മുങ്ങിമരിച്ചു. മുതുവണ്ണാച്ച സ്വദേശിയാണ്. ഭാര്യ: വാര്യമണ്ണിൽ കുഞ്ഞാമി. മക്കൾ: അൻസാർ (സൗദി), ഷംനാർ, സാജിർ (ഇരുവരും ദുബൈ). മരുമക്കൾ: സാബിറ, അർഷിന, റബീഹ. സഹോദരങ്ങൾ: ഹമീദ്, മൊയ്തു, കുഞ്ഞാമി, മറിയം, സാറ, ആയിഷ, ബീവി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ. ഞായറാഴ്ച എളവനച്ചാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story