Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2020 11:32 PM IST Updated On
date_range 10 Nov 2020 11:34 PM ISTഎം.പി അഹമ്മദിെൻറ ഭാര്യാ മാതാവ്
text_fieldsbookmark_border
അരിക്കുളം: പരേതനായ കോഴിപ്പുറത്ത് മായൻ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (83) നിര്യാതയായി. മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദിെൻറ ഭാര്യാമാതാവാണ്. മക്കൾ: അഹമ്മദ് ബഷീർ, സൈനബ അബൂബക്കർ, സുബൈദ അഹമ്മദ്, അബ്ദുൽ ഷരീഫ്. മരുമക്കൾ: നന്മന അബൂബക്കർ, നഫീസ ബഷീർ, സുഹറ ശരീഫ്. സഹോദരങ്ങൾ: കുയ്യടി പരീക്കുട്ടി ഹാജി, തലപ്പൊയിൽ ഉമ്മർ ഹാജി, തറവട്ടത്ത് ആയിഷ, പരേതരായ മാമത്കുട്ടി, പാത്തുമ്മ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story