Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2020 11:33 PM IST Updated On
date_range 14 Nov 2020 11:34 PM ISTകോവിഡ് ചികിത്സക്കിടെ മരിച്ചു
text_fieldsbookmark_border
മാനന്തവാടി: കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ചു. എടവക ഈസ്റ്റ് പാലമുക്ക് സ്വദേശി മേക്കായി വീട്ടിൽ അമ്മദ് ആണ് (60) മരിച്ചത്. മാനന്തവാടി ജില്ല ആശുപത്രി കോവിഡ് സെൻററിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: സൈനബ എറമ്പിലായി. മകൻ: പരേതനായ സലീത്ത്, മരുമകൾ: ഫസീല

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story