കോവിഡ്: രണ്ടുമരണം
text_fieldsപാവങ്ങാട്: താഴെ കണ്ടമ്പലത്ത് ടി.കെ. വാസുദേവൻ (69) ഹൃദയാഘാതംമൂലം നിര്യാതനായി. മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: ശൈലജ. മക്കൾ: പ്രബീഷ്, പ്രബിത, പ്രസിത. മരുമക്കൾ: ഷനോജ്, സുജിത്, ഷിജിന. സഹോദരങ്ങൾ: പ്രഭാവതി, കൗസല്യ, പരേതരായ വിശ്വൻ, ഉണ്ണി മാധവൻ, പാർവതി, പുഷ്പവല്ലി. പെരുമണ്ണ: കോവിഡ് ബാധയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുമണ്ണ പയ്യടിമേത്തൽ പുനത്തിൽ ഇസ്മയിൽ (75) മരിച്ചു. ഭാര്യ: ഖദീജ. മക്കൾ: അബൂബക്കർ, അബ്ദുറഹിമാൻ, അബ്നുറഷീദ്, ആയിഷ, ഫാത്തിമ. മരുമക്കൾ: കബീർ, സലീം, ഷഹർബാനു, നസീറ, നസീമ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.