Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 11:19 PM IST Updated On
date_range 20 Dec 2020 11:21 PM ISTകോവിഡ്ബാധിച്ച് മരിച്ചു
text_fieldsbookmark_border
നാദാപുരം: കുനിങ്ങാട് കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തച്ചോറക്കൽ നാരായണി (70) മരിച്ചു. ഭാർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രാജൻ, ലീല, രാജീവൻ, രജിത, വസന്ത. മരുമക്കൾ: അശോകൻ (കല്ലേരി ), ചന്ദ്രൻ (വില്യാപ്പള്ളി), ബാബു മയ്യന്നൂർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story