Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2021 11:48 PM IST Updated On
date_range 5 Jan 2021 11:50 PM ISTഅമ്മക്കു പിന്നാലെ മകനും മരിച്ചു
text_fieldsbookmark_border
മാനന്തവാടി: മാതാവ് മരിച്ച് രണ്ടാംനാൾ മകനും മരിച്ചു. ഒഴക്കോടി പാലാക്കുളി വാളലിൽ ശശിധരനാണ് (68) മരിച്ചത്. മാതാവ് അമ്മു ഞായറാഴ്ച രാത്രിയാണ് മരിച്ചത്. അന്ന് രാവിലെ രക്തസമ്മർദത്തെ തുടർന്ന് ശശിധരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം. ഭാര്യ: സതി. മക്കൾ: സജീവൻ, സജിനി. മരുമക്കൾ: രമ്യ, ഷൈജു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story