Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 11:38 PM IST Updated On
date_range 17 Feb 2021 11:39 PM ISTകളി കാണുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു
text_fieldsbookmark_border
കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളം താവോട്ടു കണ്ടി മൂസയുടെ മകൻ ഹാഫിസ് മുഹമ്മദ് (21) ഫുട്ബാൾ കളി കാണുന്നതിനിടെ കുഴഞ്ഞു വിണ് മരിച്ചു. ചങ്ങരങ്കുളം ആലക്കാട് എം.എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കുറ്റ്യാടി ഐഡിയൽ കോളജ് ബി.ബി.എ വിദ്യാർഥിയാണ്. മാതാവ്: റംല. സഹോദരങ്ങൾ: ഹരീദ് (അധ്യാപകൻ, ഉമ്മത്തൂർ എം.എൽ.പി സ്കൂൾ), ഹസ്ന, ജംസിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story