Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2021 11:22 PM IST Updated On
date_range 22 March 2021 11:23 PM ISTപെയിൻറിങ് ജോലിക്കിടെ വീണ് മരിച്ചു
text_fieldsbookmark_border
കൊടുവള്ളി: പെയിൻറിങ് തൊഴിലാളി ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. മടവൂർ രാംപൊയിൽ എരേച്ചെരുകണ്ടിയിൽ പരേതനായ അപ്പുവിെൻറ മകൻ ഇ.കെ. പ്രേംദാസാണ് (53) മരിച്ചത്. തിങ്കളാഴ്ച രാവിലെ പന്നൂരിലാണ് അപകടം. മാതാവ്: പരേതയായ കല്യാണി. ഭാര്യ: മാലിനി. മക്കൾ: അഥീന, അഥിനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story