Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2021 11:44 PM IST Updated On
date_range 27 April 2021 11:45 PM ISTജോലിക്കിടെ മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യത്തൊഴിലാളി മരിച്ചു. പൊയിൽക്കാവ് പാറക്കൽതാഴ പി.വി. ബാബു (51) ആണ് മരിച്ചത്. കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മക്കൾ: വിപിൻ ലാൽ, നീലിമ. മരുമകൻ: അനൂപ്. സഹോദരങ്ങൾ: രാജൻ, ഗീത, അനിൽ കുമാർ, വിനു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story