കോവിഡ്: കോഴിക്കോട്ട് എട്ടു മരണം
text_fieldsചേളന്നൂര്‍: പാലത്ത് പനങ്ങാട്ട് അബ്ദുല്‍ ബഷീര്‍ (45) കോവിഡ് ബാധിച്ച് മരിച്ചു. പാലത്ത് എ.വി. കുട്ടിമാളുഅമ്മ മെമ്മോറിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. പിതാവ്: അബ്ദുല്ല. മാതാവ്: ഫാത്തിമ. ഭാര്യ: സോഫിയ. മക്കള്‍: മുഹമ്മദ് ഷാമില്‍, ഫാത്തിമ നഷ്ഫ, മുഹമ്മദ് റയാന്. സഹോദരങ്ങള്‍: അബ്ദുല്‍ സലാം (ബഹ്റൈന്‍), സുഹറ, റംല.
നാദാപുരം: പയന്തോങ്ങിലെ പരേതനായ ചെമ്പ്ര താഴകുനി ചെക്കുവിെൻറ ഭാര്യ പൊക്കി (90), ടൗണിലെ ത്രീ സ്റ്റാർ പ്രസ് ഉടമയായിരുന്ന നാദാപുരം ടി.ഐ.എം ഗേൾസ് ഹൈസ്കൂളിന് സമീപത്തെ കെ.പി. കൃഷ്ണൻ (73) എന്നിവർ കോവിഡ് ബാധിച്ചു മരിച്ചു. പൊക്കിയുടെ മക്കൾ: കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ഗോപാലൻ, ബാബു, കല്യാണി, ജാനു.
മരുമക്കൾ: നാരായണി, ഉഷ, ഗീത, ബിന്ദു, പരേതനായ ചാത്തു. ലീലയാണ് കൃഷ്ണെൻറ ഭാര്യ. സഹോദരങ്ങൾ: പരേതരായ കുന്നുംപുറത്ത് കുമാരൻ, ബാലൻ, മാണി.
പുതുപ്പാടി: പ്ലാപ്പറ്റ പുതുപ്പാടി കുന്നുമ്മൽ ജാനു (78) െമഡിക്കൽ കോളജ് ആശുപത്രിയിൽ േകാവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ തനിയൻ. മക്കൾ: രാജു, ലീല. മരുമക്കൾ: കാർത്യായനി, പരേതനായ ഭരതൻ.
തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറയിൽ പാമ്പോടൻ മോയിൻ (64) കോവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഉമ്മാച്ചു. മക്കൾ: അബ്ദു, റുഖിയ. മരുമകൾ: റസീന.
മുക്കം: അഗസ്ത്യൻമൂഴി തൊണ്ടിമ്മൽ കൊത്തനാംപറമ്പ് ജാനകി (73) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വിജയ, പുഷ്പാ ദേവി, സുരേന്ദ്രൻ (കെ.എസ്.ഇ.ബി ഓവർസീയർ പന്നിക്കോട് സെക്ഷൻ), കോമള. മരുമക്കൾ: ജേക്കബ്, പ്രദീപ്, ലൈലാധരൻ (രാജൻ ടയേഴ്സ്, മുക്കം).
അത്തോളി: ചോയികുളം നാരങ്ങാപുനത്തിൽ സൈബുന്നിസ മൻസിലിൽ പരേതനായ കലന്തെൻറ മകൻ നൗഷാദ് (49) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരക്കിണർ പെർഫെക്ട് കാറ്ററിങ് ഉടമയാണ്. മാതാവ്: ആയിശ. ഭാര്യ: റാബിയ. മക്കൾ: റിഷാദ്, നിഷാൽ. മരുമകൾ: ജംഷിയ പറമ്പിൽ ബസാർ. സഹോദരങ്ങൾ: റസാഖ്, നിജാസ്, സൈബുന്നിസ.
മുക്കം: നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളി താളത്തിൽ അബ്ദുൽ കരീം (70) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: സൈനബ. മക്കൾ: മൻസൂർ, നൗഷാദ്, നിസാർ, നവാസ്. മരുമക്കൾ: സിനു, ഷബ്ന, സലീമ, സനീറ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.