കോവിഡ് ബാധിച്ച് മരിച്ചു
text_fieldsനന്മണ്ട: കോവിഡ് ബാധിച്ച് നന്മണ്ടയിൽ യുവാവടക്കം രണ്ടു പേർ മരിച്ചു. കരുണാറാം സ്കൂളിന് സമീപം കൊല്ലങ്കണ്ടി ഷിജു (32) എഴുകുളം ലക്ഷംവീട് പുറായിൽ രാധ പള്ളിക്കര അമ്മ(70)യുമാണ് മരിച്ചത്. ഷിജു കൊല്ലങ്കണ്ടി ബാലെൻറയും സാവിത്രിയുടെയും മകനാണ്. സഹോദരിമാർ: സവിതാ ബിജു, സുഷിത രൂപേഷ്. പരേതനായ പുറായിൽ ബാലനാണ് രാധപള്ളിക്കര അമ്മയുടെ ഭർത്താവ്. മക്കൾ: സന്തോഷ്, റീന. മരുമക്കൾ: ശശി, ശ്രീജ. പയ്യോളി: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കിഴൂർ കല്ലേരി കോമത്ത് ഇ.ടി. മൊയ്തീെൻറ ഭാര്യ പാത്തു (73) മരിച്ചു. മക്കൾ: ജമീല, ലൈല, ഷാഹിദ മരുമക്കൾ: അബ്ദുല്ല. പരേതരായ കുഞ്ഞബ്ദുല്ല, ഹമീദ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.