കോവിഡ് ബാധിച്ച് മരിച്ചു
text_fieldsഎടച്ചേരി: മുൻ നാദാപുരം എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന പരേതനായ ഇ.വി. കുമാരെൻറ ഭാര്യ ഈങ്ങവളപ്പിൽ സുമതി (79) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സുഷമ (കോഓപ് വെൽഫെയർ ബോർഡ് തിരുവനന്തപുരം), സവിത (പുറമേരി സർവിസ് സഹകരണ ബാങ്ക്).
മരുമക്കൾ: സി.എം. രവീന്ദ്രൻ (മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി), പരേതനായ സുരേഷ് (കെ.എസ്.ഇ.ബി). സഹോദരങ്ങൾ: ശ്രീനിവാസൻ, കൃഷ്ണാനന്ദൻ, സോമൻ വടകര, പരേതനായ സദാനന്ദൻ.
നാദാപുരം: തൂണേരി മുടവന്തേരിയിലെ വടക്കേതുണ്ടിയിൽ മണി എന്ന ശ്യാംജിത്ത് (36) ബംഗളൂരുവിൽ മരിച്ചു. പിതാവ്: ഗോപാലൻ നായർ. മാതാവ്: ലീല. ഭാര്യ: ധന്യ. മകൾ: ധിഷ (വിദ്യാർഥിനി). സഹോദരങ്ങൾ: ഷാജി (മൈസൂരു), ഷീല, ഷീജ, ഷീമ (പനവല്ലി).
ചേളന്നൂര്‍: പോഴിക്കാവ് ക്ഷേത്രത്തിന് സമീപം നമ്പാല വീരഭദ്രന് (67). നല്ലളം മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ അലൈഡ് എന്‍ജിനീയറിങ് കമ്പനിയില്‍ ഫോര്‍മാനായിരുന്നു. ഭാര്യ: ലീല. മക്കള്‍: നിഷ ഭദ്രന്, നിമി ഭദ്രന്, നീനു ഭദ്രന്. മരുമകന്: കെ. സിന്ദൂഷ്.
ഫറോക്ക്: കരുവൻതിരുത്തി പാണ്ടിപ്പാടം കയർ സൊസൈറ്റിക്ക് സമീപം വളപ്പിൽ കാർത്യായനി (71). ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: സുമ, പ്രദീപ്, പ്രജിത. മരുമക്കൾ: രവി, ചന്ദ്രൻ, രാജി (ചുങ്കം).
കുന്ദമംഗലം: കാരന്തൂർ പൊറ്റമ്മൽ താമസിക്കുന്ന മുഹമ്മദ് (66. ഭാര്യ: ഫാത്തിമ. മക്കൾ: മുംതാസ്, ഷഹനാസ്, നിസാർ, ഫാരിഷ.മരുമക്കൾ: പരേതനായ മജീദ് (കക്കോടി), അബ്ദുൾ ഗഫൂർ, ഇസ്മായിൽ, ഫൗസിയ.
ആലുവ: പുളിഞ്ചോട് കവലയിലെ സി.കെ.പി ആശുപത്രി ഉടമ ചൂർണിക്കര അമ്പാട്ട്കാവ് ചേന്ദാമ്പിള്ളി വീട്ടിൽ ഡോ. സി.കെ. പരീത് പിള്ള (74). സർജനായിരുന്ന ഡോ. പരീത് പിള്ള പഠനശേഷം ഇന്ത്യൻ ആർമിയിൽ അഞ്ച് വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ നടന്ന പാകിസ്താൻ യുദ്ധത്തിലും സൈന്യത്തോടൊപ്പമുണ്ടായിരുന്നു. വിരമിച്ചശേഷം ഇറാഖിലെ ആശുപത്രിയിലും സേവനം ചെയ്തു. പരേതരായ കുഞ്ഞുമുഹമ്മദ്- ഷരീഫ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കൾ: ഡോ. ഹാഫിസ്, ഡോ. അസ്ലം. മരുമക്കൾ: ഡോ. രേഷ്മ (ഖത്തർ), ഡോ. ഫെസ്മിത (കിൻഡർ ആശുപത്രി, പത്തടിപ്പാലം). സഹോദരങ്ങൾ: ഐഷാബി, അബ്ദുഷാ, പരേതനായ ഷംസുദ്ദീൻ.
പയന്തോങ്ങ്: പരവൻകണ്ടി സൂപ്പി ഹാജി (75). ഭാര്യ: ബിയ്യാത്തു. മക്കൾ: ഹംസ, സമീർ, മുഹമ്മദ്, ആഷിഖ്, സഫിയ. മരുമക്കൾ: സഫൂറ, മുബീന, ഫായിസ നർഗീസ്, അബ്ദുൽ ലത്തീഫ്.
പൂനൂര്: പരേതനായ ബഷീറിെൻറ മകന് കക്കാട്ടുമ്മല് പി.പി. അനീഷ് (38) . മാതാവ്: സക്കീന. ഭാര്യ: നൂര്ജഹാന്. മക്കള്‍: നജ ഫാത്തിമ, അഞ്ജല ഫര്‍ഹ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.