Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2021 11:18 PM IST Updated On
date_range 18 May 2021 11:19 PM ISTമാതാവ് മരിച്ച് മൂന്നാം ദിവസം മകനും മരിച്ചു
text_fieldsbookmark_border
പയ്യോളി: മാതാവ് മരണപ്പെട്ടതിൻെറ മൂന്നാം ദിവസം മകനും മരണപ്പെട്ടു. പുറക്കാട് പറമ്പിൽ ഖാലിദാണ് (48) ചൊവ്വാഴ്ച മരിച്ചത്. ഞാറാഴ്ചയാണ് മാതാവ് കുഞ്ഞയിശ ഹജ്ജുമ്മ (75) മരണപ്പെട്ടത്. പിതാവ്: പരേതനായ അബ്ദുല്ല ഹാജി. ഭാര്യ: സബില. മക്കൾ: ആഷിറ (ബേബി ഹോസ്പിറ്റൽ), ആത്തിഫ (അൽനൂർ സ്കൂൾ, പുറക്കാട്). സഹോദരങ്ങൾ: മുഹമ്മദ്, സുബൈർ, അബ്ദുറഹ്മാൻ, ജമീല, റസിയ, അസ്മ, സൗധ, റൈഹാനത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story