Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2021 11:19 PM IST Updated On
date_range 19 May 2021 11:20 PM ISTകോവിഡ് ബാധിച്ചു മരിച്ചു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: വയോധിക കോവിഡ് ബാധിച്ചു മരിച്ചു. കല്ലുവയൽ ചെട്ടിയാംകണ്ടി പരേതനായ അഹമ്മദ് കോയയുടെ ഭാര്യ റുഖിയയാണ് (83) കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. മക്കൾ: അബൂബക്കർ, മമ്മുട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story