കോവിഡ് ബാധിച്ച് മരിച്ചു
text_fieldsകൊടുവള്ളി: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ തലപ്പെരുമണ്ണ വള്ളിക്കാട് ഇമ്പിച്ചി മോതി (66) മരിച്ചു. കൊയപ്പത്തൊടി കുടുംബാംഗമാണ്. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് അക്ബർ, നസിയ ആയിഷ. മരുമകൻ: എഴുത്തുകാരൻ സിദ്ദീഖ് മുഹമ്മദ് (തിരുവനന്തപുരം).
കൂടരഞ്ഞി: പിതാവ് കൂടരഞ്ഞി കുളിരാമുട്ടി പുത്തന്‍വീട്ടില്‍ ഖാലിദ് (75) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: റുഖിയ്യ. മക്കൾ: പി.കെ. അബ്ദുല്‍ ഗഫൂർ (ഖത്തര്‍ കെ.എം.സി.സി കൂടരഞ്ഞി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി), മുഹമ്മദ് ശരീഫ്, സലീന, ഷറീന, റസീന. മരുമക്കള്‍: മുസ്തഫ, സിദ്ദീഖ്, അഫ്സൽ അബു, സൗദാബി, ജസ്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.