Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2021 11:20 PM IST Updated On
date_range 28 May 2021 11:22 PM ISTവൈദ്യുതാഘാതമേറ്റ് മരിച്ചു
text_fieldsbookmark_border
മാനന്തവാടി: എടവക അഞ്ചാം പീടിക മൂളിത്തോട് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നുച്ച്യന് വീട്ടില് മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. പിതാവ്: പരേതനായ നുച്യന് അമ്മദ്. മാതാവ്: മാമി. ഭാര്യ: ജസീലയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story