Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2021 11:40 PM IST Updated On
date_range 15 Jun 2021 11:41 PM ISTസഹോദരിക്കു പിറകെ സഹോദരനും കോവിഡ് ബാധിച്ചു
text_fieldsbookmark_border
തലക്കുളത്തൂർ: പുറക്കാട്ടിരി കിഴക്കേ കുട്ടോത്ത് വേലായുധെൻറ മകൻ ശശി (52) കോവിഡ് ബാധിച്ചു മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരി പ്രേമ കോവിഡ് ബാധിച്ച് രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. മാതാവ്: മാധവി. ഭാര്യ: പരേതയായ ഷിജി. സഹോദരങ്ങൾ: ബാബു, ഇന്ദിര, ബേബി, പരേതരായ പ്രേമ, ശ്യാമള. സഞ്ചയനം വ്യാഴാഴ്ച

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story