Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2021 11:09 PM IST Updated On
date_range 16 Jun 2021 11:10 PM ISTജിദ്ദയിൽ നിര്യാതനായി
text_fieldsbookmark_border
ചാലിയം: യാറം സ്റ്റോപ്പിന് സമീപം ഹഫ്സാസിൽ പരേതനായ ടി.പി. മുഹമ്മദ് എന്ന ഇമ്പാപ്പുവിെൻറ മകൻ ഹുമയൂൺ കബീർ (56) സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മകൾ: ഫാത്തിമ നിസാന. സഹോദരങ്ങൾ: അബ്ദുൽ റഫീഖ്, അബ്ദുൽ സലീം, ആരിഫ, ഹഫ്സ, പരേതനായ അബ്ദുനസീർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story