Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2021 11:30 PM IST Updated On
date_range 21 Jun 2021 11:31 PM ISTവിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
പുൽപള്ളി: വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് ആലുംമൂട്ടിൽ സുനിൽ-ശ്രീജ ദമ്പതികളുടെ മകൾ അഞ്ജലിയാണ് (19) മരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. കണ്ണൂരിൽ പാരാമെഡിക്കൽ കോഴ്സ് വിദ്യാർഥിനിയാണ്. സഹോദരൻ: ആനന്ദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story