Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2021 11:05 PM IST Updated On
date_range 5 July 2021 11:06 PM ISTജോലിക്കിടെ വീണു പരിക്കേറ്റ തൊഴിലാളി മരിച്ചു
text_fieldsbookmark_border
കക്കോടി: നിർമാണ ജോലിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മക്കട പരേതനായ വയൽവീട്ടിൽ സ്വാമിയുടെ മകൻ തിരുവോത്ത് താഴത്ത് വിജയൻ (51) ആണ് തിങ്കളാഴ്ച മരിച്ചത്. 10 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷൈമ. മക്കൾ: അഷ്മിൻ, അഷ്ലിൻ. സഹോദരങ്ങൾ: ശ്രീസുധൻ, മോഹനൻ, ഉഷ, ജയൻ, ഗണേശൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story