Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2021 11:23 PM IST Updated On
date_range 10 July 2021 11:24 PM ISTറിയാദിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: കോഴിക്കോട് കാക്കൂർ, പാവണ്ടൂർ സ്വദേശി മുണ്ടപ്പുറത്ത് മുഹമ്മദ് കോയയുടെ മകൻ അഷ്റഫ് (50) ഹൃദയാഘാതംമൂലം റിയാദില്‍ നിര്യാതനായി. റിയാദ് എക്സിറ്റ് ആറില്‍ ബൂഫിയയില്‍ ജോലി ചെയ്യുകയായിരുന്നു. ഒമ്പത് വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. ഭാര്യ: സാബിറ. മക്കള്‍: അബ്്ദുൽ ഫായിസ്, ഫാത്വിമ, ആയിശ ഫിസ. സഹോദരങ്ങള്‍: അബ്്ദുറഹ്മാൻ ഹാജി, കാദര്‍, സലാം, നഫീസ, നസീമ, സുബൈദ. റിയാദില്‍ ഖബറടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story