Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2021 11:34 PM IST Updated On
date_range 16 July 2021 11:35 PM ISTഭർത്താവ് മരിച്ച് പിറ്റേദിവസം ഭാര്യയും മരിച്ചു
text_fieldsbookmark_border
നന്തിബസാർ: ചിങ്ങപുരത്തെ പീടികക്കണ്ടി മാണിക്കം (68) നിര്യാതയായി. ഭർത്താവ് ഗോവിന്ദൻ വ്യാഴാഴ്ചയാണ് മരിച്ചത്. മക്കൾ: ലളിത, ശിവദാസൻ (ഖത്തർ), മനോജ് (ദുൈബ). മരുമക്കൾ: കുഞ്ഞിരാമൻ, ബിനി, രമ. സഹോദരങ്ങൾ: കമല, ബാബു, പരേതരായ കുഞ്ഞിക്കണാരൻ, ജാനു, സുരേന്ദ്രൻ മാസ്റ്റർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story