Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2021 11:49 PM IST Updated On
date_range 29 July 2021 11:50 PM ISTകത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
കൽപറ്റ: ചുഴലിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ചുഴലി മോഹന എസ്റ്റേറ്റിൽ മുത്തുകൃഷ്ണെൻറ (70) മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തായി പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മകളുടെ വീട്ടിലായിരുന്ന ഭാര്യ അംബിക വ്യാഴാഴ്ച തിരികെയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മകൾ: ചിത്ര. മരുമകൻ: രവി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story