Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2021 11:50 PM IST Updated On
date_range 29 July 2021 11:50 PM ISTകടന്നൽ കുത്തേറ്റ വീട്ടമ്മ മരിച്ചു
text_fieldsbookmark_border
കുറ്റ്യാടി: കായക്കൊടി നിടുമണ്ണൂരിൽ കടന്നൽ കുത്തേറ്റ് വീട്ടമ്മ മരിച്ചു. കട്ടിപ്പാറ തോട്ടുംകര ശാന്തയാണ് (47) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് വീടിനു സമീപത്തുള്ള പറമ്പിൽ നിന്നാണ് കുത്തേറ്റത്. കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: നാണു. മക്കൾ ഷാജി, ഷൈജ. മരുമകൻ: സുനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story