Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2021 11:36 PM IST Updated On
date_range 31 July 2021 11:37 PM ISTഹോട്ടലുടമ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
text_fieldsbookmark_border
വടകര: ഹോട്ടലുടമയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണനാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചവരെ കൃഷ്ണന് കട തുറന്നിരുന്നു. ഉച്ചക്കുശേഷം കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഭാര്യ: പങ്കജം. മക്കൾ: പ്രസൂൺ (ബംഗളൂരു), പ്രസി. മരുമക്കൾ: സുരേഷ് (നരിപ്പറ്റ), അരുഷ. സഹോദരങ്ങൾ: നാരായണി, പരേതരായ പൊക്കൻ, കണ്ണൻ, കുഞ്ഞിരാമൻ, കോരൻ, നാണു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story