Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 11:30 PM IST Updated On
date_range 6 Aug 2021 11:31 PM ISTകാൽ വഴുതി കുളത്തിൽ വീണവീട്ടമ്മ മരിച്ചു
text_fieldsbookmark_border
മാനന്തവാടി: മത്സ്യത്തിന് തീറ്റ കൊടുക്കാൻ പോയ വീട്ടമ്മ കാൽ വഴുതി കുളത്തിൽ വീണു മരിച്ചു. അഞ്ചുകുന്ന് പുളിക്കാംവയൽ ആലുങ്കൽ ജനാർദനൻ നായരുടെ ഭാര്യ ദേവകിയാണ് (68) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പേത്താ ടെയാണ് സംഭവം. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: പുഷ്പ, സന്തോഷ്, സിന്ധു, പരേതയായ ഗീത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story