Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2021 11:37 PM IST Updated On
date_range 7 Aug 2021 11:37 PM ISTവിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
കണിയാമ്പറ്റ: ചിത്രമൂലയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മില്ലുമുക്ക് സ്വദേശി അറക്ക റസാഖിെൻറ മകന് നിയാസാണ് (15) മരിച്ചത്. ശനിയാഴ്ച 11.45 ഓടെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മാതാവ്: ഷാഹിന. സഹോദരങ്ങൾ: മുഹമ്മദ് ഹിജാസ്, മുഹമ്മദ് ഷിയാസ്, അബ്ബാസലി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story