Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 11:47 PM IST Updated On
date_range 9 Aug 2021 11:48 PM ISTവിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
text_fieldsbookmark_border
പുൽപള്ളി: പ്ലസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേലിയമ്പം കൊട്ടമുരട്ട് പരേതനായ രവീന്ദ്രെൻറയും ദേവയാനിയുടെയും മകൻ അഭിജിത്ത് (17) ആണ് മരിച്ചത്. വേലിയമ്പം ദേവി വിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർഥിയാണ്. സഹോദരി: മഞ്ജു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story