Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2021 11:35 PM IST Updated On
date_range 12 Aug 2021 11:36 PM ISTയുവതി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
കൊടുവള്ളി: വാടക വീട്ടിൽ താമസിക്കുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നുമാസമായി കരുവൻപൊയിൽ പൊൻപാറക്കൽ ഭാഗത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്ന വണ്ടൂർ നിരവിൽ ശരീഫയെയാണ് (35) വ്യാഴാഴ്ച പുലർച്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്: ശിഹാബ് (ഇലക്ട്രീഷ്യൻ). പത്തും പന്ത്രണ്ടും വയസ്സുള്ള മക്കളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story