Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2021 11:30 PM IST Updated On
date_range 18 Aug 2021 11:31 PM ISTതെങ്ങിൽ നിന്ന് വീണു മരിച്ചു
text_fieldsbookmark_border
ഓമശ്ശേരി: തെങ്ങുകയറ്റ തൊഴിലാളി മേലാമ്പ്രാ അഹമ്മദ് കുട്ടി (60) തെങ്ങിൽ നിന്നും വീണു മരിച്ചു. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: മുഹമ്മദ് ഷാഫി, ഫാത്തിമത്തു സുഹ്റ, ജുനൈദ് ഫൈസി. മരുമക്കൾ: സഹ്ല, ഫഹ്റുദ്ദീൻ തയ്യിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story