Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2021 11:36 PM IST Updated On
date_range 26 Aug 2021 11:37 PM ISTഅപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
text_fieldsbookmark_border
പനമരം: ബൈക്കിൽനിന്ന് വീണു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ്ചേരി പരക്കുനിയിൽ താമസിക്കുന്ന മുയ്യാരിക്കണ്ടി മജീദിെൻറ ഭാര്യ ആമിന (50) ആണ് മരിച്ചത്. പനമരത്തുനിന്ന് തലപ്പുഴയിലേക്ക് മകനൊപ്പം ബൈക്കിനു പിറകിലിരുന്ന് പോകവെ തോണിച്ചാലിൽവെച്ച് തലകറക്കം അനുഭവപ്പെടുകയും റോഡിലേക്ക് വീഴുകയുമായിരുന്നു. മക്കൾ: സിറാജ്, റെമീസ്, ആഷിഫ്. മരുമക്കൾ: ഷബ്ന, മുബശിർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story