Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2021 11:39 PM IST Updated On
date_range 30 Aug 2021 11:39 PM ISTപുല്ലരിയുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ചു
text_fieldsbookmark_border
വിലങ്ങാട്: പുല്ലരിയുന്നതിനിടയിൽ പാമ്പുകടിയേറ്റ് മരിച്ചു. എടാട്ട് പൂക്കുളത്ത് ലിൻസി രാജുവാണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 ഓടെ വീടിനു സമീപത്താണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: രാജു (വ്യാപാരി വിലങ്ങാട്). പിതാവ്: ജോൺ. മാതാവ്: മേരി. മക്കൾ: ജിബിൻ, ജോയൽ. സഹോദരങ്ങൾ: ലിജി, ലിനേഷ്, ലിജോ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story