Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2021 11:40 PM IST Updated On
date_range 7 Sept 2021 11:41 PM ISTഫുട്ബാൾ കളിക്കാരൻ അബ്ദുഷുക്കൂർ
text_fieldsbookmark_border
കോഴിക്കോട്: ഫുട്ബാൾകളിക്കാരൻ നൈനാംവളപ്പ് ടി.വി ഹൗസിൽ ടി.വി. അബ്ദുഷുക്കൂർ (44) നിര്യാതനായി. പനി ബാധിച്ച് ചികിത്സയിലായിരുന്നു. ജില്ല ഫുട്ബാൾ ലീഗിൽ യുവ ഭാവനക്കായി പത്തുവർഷത്തിലേറെ കളിച്ച ഷുക്കൂർ, ബീച്ച് ഫുട്ബാൾ ടൂർണമെൻറുകളിലും തിളങ്ങിയിരുന്നു. സെൻട്രൽ മാർക്കറ്റിലെ തൊഴിലാളിയാണ്. പിതാവ്: പരേതനായ ടി.വി. മമ്മത് കോയ. മാതാവ്: ആയിഷബി. ഭാര്യ: ബീവിജാൻ. മക്കൾ: മുഹമ്മദ് ഇർഫാൻ, ആയിശ നസ്വ, ഫാത്തിമ ദുഅ. സഹോദരങ്ങൾ: ടി.വി. അസൻ കോയ, ഫനീഫ, ഫാറൂഖ്, പരേതയായ ഖദീജ, ഹഫ്സത്ത്, ഹൈറുന്നിസ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story