Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2021 11:29 PM IST Updated On
date_range 12 Sept 2021 11:29 PM ISTകോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു
text_fieldsbookmark_border
മാനന്തവാടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവർത്തക മരിച്ചു. മാനന്തവാടി മെഡിക്കൽ കോളജിലെ നഴ്സിങ് അസിസ്റ്റൻറ് കണിയാരത്തെ പി.ടി. ജമീലയാണ് (53) മരിച്ചത്. മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: പാലത്തിങ്കൽ ഹസൻ. മകൻ: റാഷിദ്. മരുമകൾ: ഷെരീഫ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story