Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2021 11:33 PM IST Updated On
date_range 12 Sept 2021 11:34 PM ISTഅനുജൻ മരിച്ച് അഞ്ചാം ദിവസം ജ്യേഷ്ഠനും മരിച്ചു
text_fieldsbookmark_border
കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളം മഹല്ല് ട്രഷറർ ഒ.സി. അമ്മത് ഹാജി (72) നിര്യാതനായി. അഞ്ചു ദിവസം മുമ്പാണ് അനുജൻ ഒ.സി. അബ്ദുൽ മജീദ് മസ്കത്തിൽ നിര്യാതനായത്. അമ്മദ് ഹാജി ദീർഘകാലം മസ്കത്തിൽ വ്യാപാരിയായിരുന്നു. മക്കൾ: യഹ്യ (ഖത്തർ), ഫഹദ് (മസ്കത്ത്), നജിയ. മരുമക്കൾ: സുബൈർ (നരിക്കാട്ടേരി), ഷഹീറ (കുനിങ്ങാട്), സലീക്കത്ത് (ഓർക്കാട്ടേരി). സഹോദരങ്ങൾ: ഹമീദ്, ആയിശ, സാറ, ജമീല, പരേതരായ അബ്ദുല്ല ഹാജി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story