Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2021 11:46 PM IST Updated On
date_range 16 Sept 2021 11:47 PM ISTതണ്ടര്‍ബോള്‍ട്ട് അംഗം കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
പുല്പള്ളി: തണ്ടര്‍ബോള്‍ട്ട് അംഗം കുഴഞ്ഞു വീണു മരിച്ചു. വേലിയമ്പം കുമിച്ചിയില്‍ സുനീഷ് ആണ് (32) അരീക്കോട് മലബാര്‍ സ്പെഷല്‍ പൊലീസ് ക്യാമ്പില്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചത്. പരേതനായ കുമാരെൻറയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ആതിര. സഹോദരങ്ങൾ: സുധീഷ്, ആതിര.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story