Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2021 11:35 PM IST Updated On
date_range 17 Sept 2021 11:36 PM ISTതണൽ അഗതിമന്ദിരം അന്തേവാസി യോഹന്നാൻ
text_fieldsbookmark_border
നാദാപുരം: എടച്ചേരി തണൽ അഗതിമന്ദിരം അന്തേവാസി യോഹന്നാൻ (50) നിര്യാതനായി. മൃതദേഹം വടകര ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. യോഹന്നാനുമായി ബന്ധപ്പെട്ട മേൽവിലാസം ലഭിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 0496 2547022 (എടച്ചേരി പൊലീസ് സ്റ്റേഷൻ), 04962549954 (തണൽ എടച്ചേരി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story