Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2021 11:36 PM IST Updated On
date_range 17 Sept 2021 11:37 PM ISTവെള്ളക്കെട്ടിൽ വീണു മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: എടക്കുളം കലോപ്പൊയിൽ കുനിയിൽ ശിവരാജൻ (55) വെള്ളക്കെട്ടിൽ വീണു മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പിതാവ്: ഏച്ചൻ. മാതാവ്: വെള്ളായി. ഭാര്യ: വസന്ത. മക്കൾ: അഖിൽ രാജ്, അശ്വൻ രാജ്. സഹോദരങ്ങൾ: നളിനി, മീനാക്ഷി, ശാന്ത, പരേതരായ വേലായുധൻ, കല്യാണി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story