Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2021 11:33 PM IST Updated On
date_range 20 Oct 2021 11:34 PM ISTമധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ
text_fieldsbookmark_border
മുക്കം: അഗസ്ത്യൻമുഴിയിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. തടപ്പറമ്പ് സ്വദേശി ഹെഡ്ബിൻദാസിനെയാണ് (52) ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മാലതി. മക്കൾ: അമിലാദാസ്, അഭിലാദാസ്, അഭിൻദാസ്. മരുമക്കൾ: പ്രവീൺ, ലിപേഷ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story