Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2021 11:35 PM IST Updated On
date_range 20 Oct 2021 11:36 PM ISTസൈനികൻ ജോലി സ്ഥലത്ത് മരണപ്പെട്ടു
text_fieldsbookmark_border
തിക്കോടി: കരസേനയിൽ ഓണററി ലെഫ്റ്റനൻറായ പള്ളിക്കരയിലെ താഴെ ഇല്ലത്ത് സന്തോഷ് കുമാർ (48) അസമിൽ ജോലി സ്ഥലത്തുവെച്ച് മരണപ്പെട്ടു. ഭാര്യ: സിന്ധു. മക്കൾ: ശലഭ, ശ്രാവൺ. പിതാവ്: കുഞ്ഞിരാമൻ നായർ. മാതാവ്: ശാന്ത. സഹോദരൻ: പ്രശാന്ത്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story